Questions from ഇന്ത്യാ ചരിത്രം

211. ജൈനമത സ്ഥാപകൻ?

വർദ്ധമാന മഹാവീരൻ

212. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിയ ദിവസം?

1930 ഏപ്രിൽ 6

213. ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം?

1869 - 1921

214. ശ്രീരാമകൃഷ്ണ പരമഹംസറുടെ പത്നി?

ശാരദാ മണി

215. അക്ബറിന്റെ കിരീടധാരണം നടന്നത്?

കലനാവൂർ

216. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

217. സുൽത്താൻ ഭരണകാലത്തെ ഔദ്യോഗിക ഭാഷ?

പേർഷ്യൻ

218. 1929 ലെ പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചത്?

1930 ജനുവരി 26

219. പതിനൊന്നാമത്തെ സിഖ് ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ആദിഗ്രന്ഥം (ഗുരു ഗ്രന്ഥസാഹിബ്)

220. ശിവജിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന മന്ത്രിസഭ?

അഷ്ടപ്രധാൻ

Visitor-3304

Register / Login