Questions from ഇന്ത്യാ ചരിത്രം

221. ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നല്കിയ വൈസ്രോയി?

അൽബുക്കർക്ക്

222. ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി?

ജഗജീവൻ റാം

223. കേരളത്തിൽ ജനിച്ചുവെന്ന് കരുതപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ?

ആര്യഭടൻ

224. മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ?

46

225. അൽ ബലാഗ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

അബ്ദുൾ കലാം ആസാദ്

226. "വൈഷ്ണവ ജനതോ " പാടിയത്?

എം.എസ് സുബലക്ഷ്മി

227. " പഹലാ നമ്പർ" എന്ന ചെറുകഥ രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

228. sർക്കിഷ് ഫോർട്ടി (ചാലീസ ) നിരോധിച്ച അടിമ വംശ ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

229. ഖുനി ദർവാസാ പണികഴിപ്പിച്ചത്?

ഷേർഷാ

230. "സമാപ്തി " എന്ന ചെറുകഥ രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

Visitor-3424

Register / Login