Questions from ഇന്ത്യാ ചരിത്രം

241. സാമവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?

ഉടഗാത്രി

242. പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ?

അഡ്മിറൽ വാൻഗോയുൻസ്

243. ജീസസിന്റെ കല്പനകൾ (Percepts of Jesus) എന്ന കൃതി രചിച്ചത്?

രാജാറാം മോഹൻ റോയ്

244. ഇന്ത്യാക്കാരനായ ഏക വൈസ്രോയി?

സി. രാജഗോപാലാചാരി (1948 - 50)

245. കൊറ്റെവൈ പ്രീതിപ്പെടുത്താനായി നടത്തിയിരുന്ന നൃത്തം?

കുർ വൈ കൂത്ത്

246. മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വം?

പർവ്വം 12

247. ഇംഗ്ലണ്ടിൽ നെഹൃ പഠിച്ചിരുന്ന സ്ക്കൂൾ?

ഹാരോ പബ്ലിക് സ്കൂൾ

248. ബുദ്ധമത വിദ്യാഭ്യാസം ഇരുപതാം വയസിൽ അവസാനിപ്പിക്കുന്ന ചടങ്ങ്?

ഉപസമ്പാദന

249. നൂർജഹാന്റെ ആദ്യകാല പേര്?

മെഹറുന്നീസ

250. ക്വിറ്റ് ഇന്ത്യാ സമര നായിക?

അരുണ അസഫലി

Visitor-3299

Register / Login