Questions from ഇന്ത്യാ ചരിത്രം

181. 1948 ലെ ജയ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?

പട്ടാഭി സീതാരാമയ്യ

182. ബാലഗംഗാധര തിലകനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?

ഇന്ത്യൻ അശാന്തിയുടെ പിതാവ്

183. ജൈനമത സാഹിത്യ കൃതികൾ അറിയിപ്പടുന്നത്?

അവതാനങ്ങൾ

184. ഇന്ത്യൻ രഷ്ട്രതന്ത്രത്തിന്റെ പിതാവ്?

ദാദാഭായി നവറോജി

185. സുംഗ വംശസ്ഥാപകൻ?

പുഷ്യ മിത്ര സുംഗൻ

186. രാഷ്ട്രകൂട വംശത്തിന്റെ തലസ്ഥാനം?

മാൻ ഘട്ട് (ഷോലാപ്പൂർ)

187. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?

ഹണ്ടർ കമ്മീഷൻ

188. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായത്?

1907

189. ഒന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

ആക്സ് ലാ ചാപ്പ് ലെ സന്ധി (1748)

190. സംഘ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയങ്ങൾ?

ദിനാരം & കാണം

Visitor-3086

Register / Login