121. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്‍റെ പിതാവ്?
അലക്സാണ്ടർ കണ്ണിംഗ്ഹാം
122. 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?
റിപ്പൺ പ്രഭു
123. രാജാറാം മോഹൻ റോയ് അന്തരിച്ചത്?
1833 സെപ്റ്റംബർ 27 (ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വച്ച്)
124. റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി?
ഫാതുൽ മുജാഹിദ്ദിൻ
125. സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന?
വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് (1894)
126. ബുദ്ധമതത്തെ ആഗോളമനമാക്കി വളർത്തിയ ഭരണാധികാരി?
അശോകൻ
127. ബക്സാർ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ഭരണാധികാരികൾ?
മിർ കാസിം; മുഗൾ രാജാവ് ഷാ ആലം ll; ഔധിലെ നവാബ് ഷുജ - ഉദ് - ദൗള
128. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന കൃതിയുടെ കർത്താവ്?
താരാ ചന്ദ്
129. അക്ബറുടെ സദസ്സിലെ വിദൂഷകൻ?
ബീർബർ ( മഹേഷ് ദാസ്)
130. ഗുപ്ത കാലഘട്ടത്തിലെ പ്രധാന വരുമാനം?
ഭൂനികുതി