Questions from ഇന്ത്യാ ചരിത്രം

81. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി?

വില്യം ബെന്റിക്ക് (കൊൽക്കത്ത; 1835)

82. ആഗ്രാ പട്ടണത്തിന്റെ ശില്പി?

സിക്കന്ദർ ലോദി

83. ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം?

രഘുപതി രാഘവ രാജാറാം

84. വർദ്ധമാന മഹാവീരന്‍റെ പിതാവ്?

സിദ്ധാർത്ഥൻ

85. ആദ്യത്തെ പേഷ്വാ?

ബാലാജി വിശ്വനാഥ്

86. 1944 ഫെബ്രുവരി 22 ന് കസ്തൂർബാ ഗാന്ധി മരിച്ച സ്ഥലം?

ആഗാഖാൻ കൊട്ടാരം

87. ശതപഥ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

യജുർവേദം

88. അമൃതസർ നഗരം പണികഴിപ്പിക്കാൻ സ്ഥലം നല്കിയ മുഗൾ ഭരണാധികാരി?

അക്ബർ

89. മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വം?

പർവ്വം 12

90. 1901 ലെ കൽക്കത്താ കേൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?

ദിൻഷാ ഇ വാച്ചാ

Visitor-3343

Register / Login