Questions from ഇന്ത്യാ ചരിത്രം

371. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?

കാനിങ് പ്രഭു

372. വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി?

നിക്കോളോ കോണ്ടി

373. ഗ്രന്ഥശാലയുടെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ച മുഗൾ ഭരണാധികാരി?

ഹുമയൂൺ

374. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

ഒന്നാം സമ്മേളനം

375. 1833 ലെ ചാർട്ടർ ആക്റ്റ് പ്രകാരം ഇന്ത്യയുടെ ഗവർണ്ണർ ജനറൽ ആയ ആദ്യ പ്രഭു?

വില്യം ബെന്റിക്ക്

376. എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേയ്ക്കുള്ള മടക്കം എന്ന് ഗാന്ധിജിയുടെ ദണ്ഡി യാത്രയെ വിശേഷിപ്പിച്ചത്?

സുഭാഷ് ചന്ദ്രബോസ്

377. ഇന്ത്യയുടെ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയത്?

ദാദാഭായി നവറോജി

378. സാവിത്രി എന്ന കൃതി രചിച്ചത്?

അരബിന്ദ ഘോഷ്

379. രജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം?

738 AD

380. ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു (1881)

Visitor-3387

Register / Login