Questions from ഇന്ത്യാ ചരിത്രം

351. "തീൻ കന്യാ " എന്ന ചെറുകഥ രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

352. ഷേർഷാ പുറത്തിറക്കിയ ചെമ്പ് നാണയം?

ദാം

353. ജലാലുദ്ദീൻ ഖിൽജി യെ വധിച്ച് അധികാരം പിടിച്ചെടുത്ത മരുമകൻ?

അലാവുദ്ദീൻ ഖിൽജി

354. രണ്ടാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിങ്ങ്സ്

355. ഇന്ത്യയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?

മഹായാനം

356. കൗടില്യന്റെ പ്രധാന കൃതി?

അർത്ഥശാസ്ത്രം

357. 1857ലെ വിപ്ലവത്തിന്റെ മീററ്റിലെ നേതാവ്?

ഖേദം സിംഗ്

358. മിലിന്ദ എന്നറിയിപ്പെട്ട ഭരണാധികാരി?

മിനാൻഡർ

359. മുഗൾ ഭരണകാലത്ത് 64 കാലുള്ള മാർബിൾ മണ്ഡപം അറിയപ്പെട്ടിരുന്നത്?

ഛൗൻസത് ഖംബ

360. ബനാറസ് ഹിന്ദു കോളേജ് സ്ഥാപിച്ചത്?

മദൻ മോഹൻ മാളവ്യ (1916)

Visitor-3734

Register / Login