Questions from ഇന്ത്യാ ചരിത്രം

341. ഋഗ്‌വേദത്തിലെ ഗായത്രി മന്ത്രത്തിൽ ഉത്ഘോഷിക്കുന്ന ദേവി?

സാവിത്രീ ദേവി

342. മരിച്ചവരുടെ മല എന്നറിയപ്പെട്ടിരുന്ന പ്രദേശം?

മോഹൻ ജൊദാരോ

343. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം?

1937

344. ഹരപ്പൻ സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം?

രവി പ്രരുഷ്ണി)

345. മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം?

18

346. ജൈനമത സാഹിത്യ കൃതികൾ അറിയിപ്പടുന്നത്?

അവതാനങ്ങൾ

347. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?

ദോളവീര

348. മിന്നലേറ്റ് തകർന്ന കുത്തബ് മിനാറിന്റെ നാലാം നില പുനസ്ഥാപിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

349. ശിവജിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന മന്ത്രിസഭ?

അഷ്ടപ്രധാൻ

350. പാടലീപുത്രം നഗരം പണികഴിപ്പിച്ചത്?

ഉദയൻ

Visitor-3440

Register / Login