Questions from ഇന്ത്യാ ചരിത്രം

321. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിയ ദിവസം?

1930 ഏപ്രിൽ 6

322. ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

ഭാഗവത പുരാണം

323. ബുദ്ധമതക്കാരുടെ ആരാധനാകേന്ദ്രം?

പഗോഡ

324. ഭൂനികുതി സമ്പ്രദായമായ ഇഖ്ത യ്ക്ക് തുടക്കം കുറിച്ചത്?

ഇൽത്തുമിഷ്

325. മുസ്ലീം ലീഗ് രൂപീകൃതമായ വർഷം?

1906 ഡിസംബർ 30

326. ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

നാലപ്പാട്ട് നാരായണ മേനോൻ

327. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് / അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?

- സർ. സയ്യിദ് അഹമ്മദ് ഖാൻ (1875)

328. തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യ ഡൽഹി സുൽത്താൻ?

അലാവുദ്ദീൻ ഖിൽജി

329. ഇൻഡോ-ബാക്ട്രിയൻ വംശസ്ഥാപകൻ?

ഡിഡോറ്റസ് I

330. വാകാടക വംശ സ്ഥാപകൻ?

വിന്ധ്യ ശക്തി

Visitor-3310

Register / Login