Questions from ഇന്ത്യാ ചരിത്രം

301. സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?

വിൻസന്റ് സ്മിത്ത്

302. കർണ്ണന്‍റെ ധനുസ്സ്?

വിജയം

303. വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി?

നാനാ സാഹിബ്

304. ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

അ ബ്ബാസ് തിയാബ്ജി

305. മറാത്ത പേഷ്വാ ഭരണത്തിൻ കീഴിലായ വർഷം?

1713

306. ഋഗ്വേദം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

മാക്സ് മുളളർ

307. ഷേർഷാ നിർമ്മിച്ച സത്രങ്ങൾ?

സരായികൾ

308. ഷാജഹാനെ തടവറയിൽ ശുശ്രൂഷിച്ചിരുന്ന മകൾ?

ജഹനാര

309. അമൃതസറിൽ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു?

ഗുരു അർജ്ജുൻ ദേവ്

310. 1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് എന്ന് വിശേഷിപ്പിച്ചത്?

ബെഞ്ചമിൻ ഡിസ്രേലി

Visitor-3791

Register / Login