Questions from ഇന്ത്യാ ചരിത്രം

281. ബംഗാളി പത്രമായ സംവാദ് കൗമുതിയുടെ ആദ്യ പത്രാധിപർ?

രാജാറാം മോഹൻ റോയ്

282. നന്ദ രാജവംശ സ്ഥാപകൻ?

മഹാ പത്മനന്ദൻ

283. പല്ലവവംശസ്ഥാപകൻ?

സിംഹ വിഷ്ണു

284. അക്ബർ പണികഴിപ്പിച്ച പ്രാർഥനാലയം?

ഇബാദത്ത് ഘാന (1575)

285. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?

ബോംബെ സമ്മേളനം (1942)

286. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന കൃതിയുടെ കർത്താവ്?

താരാ ചന്ദ്

287. ബ്രഹ്മാവിന്റെ വാസസ്ഥലം?

സത്യലോകം

288. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ?

ദാദാഭായി നവറോജി

289. 1857ലെ വിപ്ലവത്തിന്റെ ബറേലിയിലെ നേതാവ്?

ഖാൻ ബഹാദൂർ

290. കേരളത്തിൽ ജനിച്ചുവെന്ന് കരുതപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ?

ആര്യഭടൻ

Visitor-3326

Register / Login