272. ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചത്?
മേയോ പ്രഭു
273. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്?
പോർച്ചുഗീസുകാർ
274. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്?
ഭഗത് സിംഗ്
275. വർദ്ധമാന മഹാവീരന്റെ മകൾ?
പ്രിയദർശന
276. വിഷ്ണുവിന്‍റെ വാസസ്ഥലം?
വൈകുണ്ഠം
277. 1901 ലെ കൽക്കത്താ കേൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?
ദിൻഷാ ഇ വാച്ചാ
278. "രക്ത മാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല " എന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത്?
ഐൻസ്റ്റീൻ
279. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?
വാറൻ ഹേസ്റ്റിംഗ്സ്
280. പൃഥിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ പരാജപ്പെടുത്തിയ യുദ്ധം?