Questions from ഇന്ത്യാ ചരിത്രം

331. വിജയനഗര സാമ്രാജ്യം സ്ഥിതി ചെയ്ത നദീതീരം?

തുംഗഭദ്ര

332. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1746 - 48

333. ചിറ്റഗോങ് കലാപം സംഘടിപ്പിച്ചത്?

സൂര്യ സെൻ (1930 ഏപ്രിൽ 18)

334. നളന്ദ സർവ്വകലാശാലയിലെ ലൈബ്രററിയുടെ പേര്?

ധർമ്മാ ഗഞ്ച

335. തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണ്ണർ?

കിസർഖാൻ

336. ഇന്ത്യാക്കാരനായ ഏക വൈസ്രോയി?

സി. രാജഗോപാലാചാരി (1948 - 50)

337. പള്ളിപ്പുറം കോട്ട; വൈപ്പിൻ കോട്ട; ആയ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന കോട്ട?

മാനുവൽ കോട്ട

338. പുലികേശി ll ന്റെ സദസ്യനായിരുന്ന പ്രധാന കവി?

രവി കീർത്തി

339. വാകാടക വംശ സ്ഥാപകൻ?

വിന്ധ്യ ശക്തി

340. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ?

രാജാറാം മോഹൻ റോയ്

Visitor-3238

Register / Login