Questions from ഇന്ത്യാ ചരിത്രം

321. സിവിൽ സർവീസ് പരീക്ഷയുടെ പ്രായപരിധി 21 ൽ നിന്നും 19 വയസ്സാക്കി കുറച്ചത്?

ലിട്ടൺ പ്രഭു

322. മഹാരാഷ്ട്രയിൽ ശിവജി ഉത്സവം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

323. ശിവജിയുടെ ധനകാര്യ വകുപ്പ് മന്ത്രി അറിയിപ്പട്ടിരുന്നത്?

സച്ചീവ്

324. വർദ്ധമാന മഹാവീരൻ ജനിച്ചത്?

വൈശാലിക്ക് സമീപം കുണ്ഡല ഗ്രാമം (540 BC)

325. അമുക്തമാല്യ രചിച്ചത്?

കൃഷ്ണദേവരായർ

326. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന വിപ്ലവം?

1857ലെ വിപ്ളവം

327. ഖിൽജി രാജവംശ സ്ഥാപകൻ?

ജലാലുദ്ദീൻ ഖിൽജി

328. ചെങ്കോട്ടയിൽ lNA പട്ടാളക്കാരുടെ വിചാരണയ്ക്ക് നേതൃത്വം നൽകിയത്?

വേവൽ പ്രഭു

329. പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള തമ്മിൽ പൊന്നാനി സന്ധി ഒപ്പുവച്ച വർഷം?

1540

330. ഗാന്ധിജിയും അംബേദ്കറും തമ്മിൽ പൂന കരാർ ഒപ്പ് വച്ച വർഷം?

1932

Visitor-3326

Register / Login