Questions from ഇന്ത്യാ ചരിത്രം

261. മുബാരക് ഷായെ വധിച്ചത്?

ഖുസ്രുഖാൻ

262. സിദ്ധാർത്ഥ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ഹെർമൻ ഹെസ്സെ [ ജർമ്മനി ]

263. 1948 ലെ ജയ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?

പട്ടാഭി സീതാരാമയ്യ

264. സാൻഡേഴ്സണെ വധിച്ച ധീര ദേശാഭിമാനി?

ഭഗത് സിംഗ്

265. അവസാന ഹര്യങ്കരാജാവ്?

നാഗദശക

266. ബുദ്ധമതത്തിന്‍റെ ഔദ്യോഗിക ഭാഷ?

പാലി

267. സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

സാമവേദം

268. റുപ്യ എന്ന നാണയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?

ഷേർഷാ(1542)

269. ദേവേന്ദ്രന്‍റെ ആയുധം?

വജ്രായുധം

270. വേദകാലഘട്ടത്തിൽ മരണത്തിന്റെ ദേവനായി കണക്കാക്കിയിരുന്നത്?

യമൻ

Visitor-3635

Register / Login