Questions from ഇന്ത്യാ ചരിത്രം

201. ബാൾക്കാൻ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

202. മൂന്നാം സംഘം നടന്ന സ്ഥലം?

മധുര

203. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി?

കഴ്സൺ പ്രഭു

204. ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി?

ലിട്ടൺ പ്രഭു

205. മഹാത്മാഗാന്ധിയെ 'രാഷ്ട്രപിതാവ്' എന്ന് ആദ്യം വിശേഷിപ്പിച്ചത്?

സുഭാഷ് ചന്ദ്ര ബോസ്

206. ബ്രഹ്മാവിന്റെ വാസസ്ഥലം?

സത്യലോകം

207. ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

ഗുപ്ത കാലഘട്ടം

208. വീണ വായനയിൽ പ്രഗത്ഭനായിരുന്ന ഗുപ്ത ഭരണാധികാരി?

സമുദ്രഗുപ്തൻ

209. പ്രബുദ്ധഭാരതം പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?

സ്വാമി വിവേകാനന്ദൻ

210. പുഹാർ എന്നറിയപ്പെട്ടിരുന്ന സംഘ കാലഘട്ടത്തിലെ പ്രധാന തുറമുഖം?

കാവേരിപും പട്ടണം

Visitor-3895

Register / Login