Questions from ഇന്ത്യാ ചരിത്രം

181. ഇൻ സേർച്ച് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്?

റിച്ചാർഡ് ആറ്റൻബറോ

182. പാടലീപുത്രത്തെ മഗധയുടെ തലസ്ഥാനമാക്കി മാറ്റിയ ശിശുനാഗരാജാവ്?

കാലശോകൻ

183. കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണു നീർത്തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത്?

ടാഗോർ

184. മദ്രാസ് പട്ടണം സ്ഥാപിച്ചത്?

ഫ്രാൻസിസ് ഡേ

185. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC)കോൺഗ്രസ് പ്രസിഡന്റ്?

പട്ടാഭി സീതാരാമയ്യ

186. ശ്രീരാമകൃഷ്ണ പരമഹംസറുടെ പത്നി?

ശാരദാ മണി

187. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

ഒന്നാം സമ്മേളനം

188. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശികൾ?

പേർഷ്യക്കാർ

189. വർദ്ധമാന മഹാവീരന്റെ മകൾ?

പ്രിയദർശന

190. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചു ഗവർണ്ണർ?

ഡ്യൂപ്ലേ

Visitor-3691

Register / Login