Questions from ഇന്ത്യാ ചരിത്രം

111. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ വൈസ്രോയി?

മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം)

112. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്യ സമര സേനാനി?

അരബിന്ദ ഘോഷ്

113. സിഖുകാരെ ഒരു സൈനിക ശക്തിയാക്കി മാറ്റിയ സിഖ് ഗുരു?

ഗുരു ഹർ ഗോവിന്ദ്

114. ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്?

9

115. ചെങ്കോട്ടയുടെ കവാടം?

ലാഹോർ ഗേറ്റ്

116. ബാലഗംഗാധര തിലകൻ പൂനെയിൽ ആരംഭിച്ച സ്ക്കൂൾ?

ന്യൂ ഇംഗ്ലീഷ് സ്ക്കൂൾ

117. പല്ലവവംശസ്ഥാപകൻ?

സിംഹ വിഷ്ണു

118. ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത്?

വർദ്ധമാന മഹാവീരൻ

119. ശിവജിയുടെ പിതാവ്?

ഷാജി ബോൻസലെ

120. അക്ബറിന്റെ മാതാവ്?

ഹമീദാബാനു ബീഗം

Visitor-3148

Register / Login