Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

71. ജസിയ പുനസ്ഥാപിച്ച മുഗൾ ഭരണാധികാരി?

ഔറംഗസീബ്

72. ദി തിയറി ഓഫ് ഫ്രീ ബാങ്കിംഗ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോർജ്ജ് സെൽജിൻ

73. MODVAT ന്‍റെ സ്ഥാനത്ത് വന്ന പുതിയ നികുതി?

CEN VAT -Central Value Added Tax

74. ഭാരതീയ മഹിളാ ബാങ്ക് പ്രവർത്തനം ആരംഭിച്ച വർഷം?

2013

75. HSBC ബാങ്കിന്‍റെ ആസ്ഥാനം?

ലണ്ടൻ

76. റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള വൃക്ഷം?

എണ്ണപ്പന

77. യൂറോ വിനിമയം ആരംഭിച്ചത്?

2002 ജനുവരി 1

78. ഇന്ത്യയിലെ ആദ്യ സംപൂർണ്ണ ബാങ്കിംങ്ങ് സംസ്ഥാനം?

കേരളം

79. കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?

പി.സി. മഹലനോബിസ്

80. ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്ന വർഷം?

1904

Visitor-3562

Register / Login