Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

91. ഹാരോൾഡ് - ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

ഒന്നാം പഞ്ചവത്സര പദ്ധതി

92. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ നേഷൻ ബാങ്ക്സ് ഓൺ അസ്"?

എസ്.ബി.ഐ

93. HSBC ബാങ്കിന്‍റെ സ്ഥാപകനായി അറിയപ്പെടുന്നത്?

തോമസ് സുന്തർലാന്‍റ്

94. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ ചെയർമാൻ?

മുഖ്യമന്ത്രി

95. റിസർവ്വ് ബാങ്ക് ആക്ട് പാസ്സാക്കിയ വർഷം?

1934

96. പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം?

1966 മുതൽ 1969 വരെ

97. ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്‍റ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോൺ മെയിനാർഡ് കെയിൻസ്

98. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഭക്രാംനംഗൽ; ഹിരാക്കുഡ് എന്നീ അണക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചത്?

ഒന്നാം പഞ്ചവത്സര പദ്ധതി

99. സഹകരണ പ്രസ്ഥാനത്തിന്‍റെ ജന്മനാട്?

ഇംഗ്ലണ്ട്

100. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഓഹരി സൂചിക അറിയപ്പെടുന്നത്?

നിഫ്റ്റി -(Nifty)

Visitor-3729

Register / Login