Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

101. യൂറോപ്യൻ യൂണിയന്‍റെ ഓര്യോഗിക കറൻസി?

യൂറോ

102. ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം?

ചൈന

103. റിസർവ്വ് ബാങ്ക് ആക്ട് പാസ്സാക്കിയ വർഷം?

1934

104. നബാർഡിന്‍റെ ആസ്ഥാനം?

മുംബൈ

105. കേരളത്തിലെ ആദ്യത്തെ ബാങ്ക്?

നെടുങ്ങാടി ബാങ്ക് - സ്ഥാപകൻ - അപ്പു നെടുങ്ങാടി - 1899 ൽ

106. ഏറ്റവും അധികം റീജിയണൽ ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

107. വെൽത്ത് ഓഫ് നേഷൻസ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ആഡം സ്മിത്ത്

108. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം?

2005 ഏപ്രിൽ 1

109. ചോയിസ് ഓഫ് ടെക്നിക്ക്സ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

110. ജനകീയാസൂത്രണത്തിന്‍റെ (Peoples Plan -1945 ) ഉപജ്ഞാതാവ്?

എം.എൻ. റോയി

Visitor-3877

Register / Login