Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

71. പെയ്മെന്‍റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാർശ ചെയ്ത ബാങ്ക്?

നചികേത് മോർ കമ്മീഷൻ

72. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?

ദാദാഭായി നവറോജി

73. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധ ഗ്രന്ഥം എഴുതിയത്?

എം.വിശ്വേശ്വരയ്യ

74. നാഷണൽ ഡവലപ്പ്മെന്‍റ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം?

ഗവേണിംഗ് കൗൺസിൽ

75. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദബാങ്ക് ഓഫ് ദി കോമൺ മാൻ "?

എസ്.ബി.ഐ

76. ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?

2015 ആഗസ്റ്റ് 23

77. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?

കുശാനന്മാർ

78. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാദ്ധ്യക്ഷൻ?

ഗുൽസരിലാൽ നന്ദ

79. ഇന്ത്യയിൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് നല്കന്ന അംഗീകൃത മുദ്ര?

ISl മുദ്ര

80. നിഫ്റ്റിക്ക് രൂപം നല്കിയ സാമ്പത്തിക വിദഗ്ദ്ധർ?

അജയ് ഷാ & സൂസൻ തോമസ്

Visitor-3901

Register / Login