51. മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?
സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത
52. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ സ്ഥാപകൻ?
ലാലാലജ്പത് റായ്
53. ആസൂത്രണ കമ്മീഷൻ (planning Commission) നിലവിൽ വന്നത്?
1950 മാർച്ച് 15
54. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 ന് നടത്തിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി (6 ബാങ്കുകൾ)
55. ബാങ്കിംങ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം?
2006
56. ആസൂത്രണവുമായി ബന്ധപ്പെട് ബോംബെ പദ്ധതി (Bombay Plan ) നിലവിൽ വന്നത്?
1944
57. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്നത്?
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ C. S.0 - 1954 ; ആസ്ഥാനം : ഡൽഹി
58. സംസ്ഥാന ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗം?
വിൽപ്പന നികുതി
59. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് UGC - യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷൻ ആരംഭിച്ചത്?
ഒന്നാം പഞ്ചവത്സര പദ്ധതി - 1953 ൽ
60. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?
മുംബൈ - 1992