Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

41. കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത്?

ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് -തിരുവനന്തപുരം

42. സംസ്ഥാന സഹകരണ വകുപ്പിന്‍റെ തലവൻ?

സഹകരണ സംഘം രജിസ്റ്റാർ

43. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

44. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യൻ പാർലമെന്‍റ് ചിത്രീകരിച്ചിട്ടുള്ളത്?

50 രൂപാ

45. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നേടിയ ഇന്ത്യക്കാരൻ?

അമർത്യാസെൻ - 1998 ൽ

46. റിസർവ്വ് ബാങ്കിന്‍റെ ആസ്ഥാനം?

മുംബൈ

47. സിഡ്ബി (Small Industries Development Bank of India) പ്രവർത്തനം ആരംഭിച്ചത്?

1990 ഏപ്രിൽ 2

48. HSBC ബാങ്ക് രൂപീകരിച്ച വർഷം?

1991

49. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്നത്?

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ C. S.0 - 1954 ; ആസ്ഥാനം : ഡൽഹി

50. കുടുംബാസൂത്രണത്തിന് പ്രാധാന്യം നല്കിയ പഞ്ചവത്സര പദ്ധതി?

ഒന്നാം പഞ്ചവത്സര പദ്ധതി

Visitor-3797

Register / Login