Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

61. നബാർഡിന്‍റെ ആസ്ഥാനം?

മുംബൈ

62. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ സ്ഥാപകൻ?

ലാലാലജ്പത് റായ്

63. ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം?

20

64. ബാലവേല ഉപയോഗിക്കാതെയുള്ള ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?

റഗ്മാർക്ക്

65. നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?

എട്ടാം പഞ്ചവത്സര പദ്ധതി - 1992 ൽ

66. അമർത്യാസെന്നിന് ഭാരതരത്ന ലഭിച്ച വർഷം?

1999

67. SEBl സ്ഥാപിതമായത്?

1988

68. ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?

റിസർവ്വ് ബാങ്ക്

69. ഹ്യൂമൻ റൈറ്റ്സ് ആന്‍റ് ഏഷ്യൻ വാല്യൂസ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

70. ISl യുടെ പുതിയ പേര്?

BlS - Bureau of Indian standards

Visitor-3755

Register / Login