Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

31. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

അലഹബാദ് ബാങ്ക് 1885 ൽ

32. ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി (VRS) നടപ്പിലാക്കിയ ബാങ്ക്?

പഞ്ചാബ് നാഷണൽ ബാങ്ക്

33. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്?

പഞ്ചാബ് നാഷണൽ ബാങ്ക് - 1895

34. ഇന്ത്യയിൽ നികുതി പരിഷ്ക്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി?

രാജാ ചെല്ലയ്യ കമ്മിറ്റി

35. ബന്ധൻ ബാങ്കിന്‍റെ ആദ്യ ചെയർമാൻ?

അശോക് കുമാർ ലാഹിരി

36. എക്സിം ബാങ്ക് ( Export and Import Bank) സ്ഥാപിതമായ വർഷം?

1982 -ആസ്ഥാനം: മുംബൈ

37. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാദ്ധ്യക്ഷൻ?

ഗുൽസരിലാൽ നന്ദ

38. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്?

1951 ഏപ്രിൽ 1

39. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ?

ഉഷ സാങ് വാൻ

40. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?

കേരളാ ഗ്രാമീൺ ബാങ്ക്

Visitor-3886

Register / Login