Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

21. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നേടിയ ഇന്ത്യക്കാരൻ?

അമർത്യാസെൻ - 1998 ൽ

22. കാർഷിക ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?

അഗ് മാർക്ക്

23. SEBl സ്ഥാപിതമായത്?

1988

24. ഇന്ത്യയിലെ ആദ്യത്തെ ഓൺ ലൈൻ ബാങ്കിംഗ് സ്ഥാപനം?

എച്ച്.ഡി.എഫ്.സി

25. നീതി ആയോഗിന്‍റെ അദ്ധ്യക്ഷൻ?

പ്രധാനമന്ത്രി

26. പോളിമർ ബാങ്ക് നോട്ട് ആദ്യമായി പുറത്തിറക്കിയ രാജ്യം?

ആസ്ട്രേലിയ

27. ഇന്ത്യയിലെ ആദ്യ സ്വകാര ബാങ്ക്?

സിറ്റി യൂണിയൻ ബാങ്ക് - 1904

28. വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രത്തിന്‍റെ സ്ഥാപകൻ?

ദാദാഭായി നവറോജി

29. ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം?

ജയ്പൂർ

30. ജനറൽ ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം?

1973 ജനുവരി 1

Visitor-3274

Register / Login