Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

971. INC യുടെ പ്രസിഡൻറായ ആദ്യ വനിത?

ആനി ബസന്റ്

972. വാകാട വംശ സ്ഥാപകന്‍?

വിന്ധ്യശക്തി

973. അദ്ധ്യാപക ദിനം?

സെപ്റ്റംബർ 5

974. നാഗാലാന്റ്ന്‍റെ സംസ്ഥാന മൃഗം?

മിഥുൻ

975. അവസാന ഖില്‍ജി വംശ രാജാവ് ആര്?

മുബാറക്ക് ഷാ

976. ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

സൗരവ് ഗാംഗുലി

977. അസം റൈഫിൾസ് രൂപികൃതമായ വർഷം?

1835

978. Firebrand of South India എന്നറിയപ്പെടുന്നത്?

എസ് സത്യമൂർത്തി (കാമരാജിന്‍റെ രാഷ്ട്രീയ ഗുരു)

979. പവ്നാറിൽ പരംധാമ ആശ്രമം സ്ഥാപിച്ചത്?

വിനോബാ ഭാവെ

980. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?

മുംബൈ

Visitor-3238

Register / Login