Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

921. വിദേശ നിക്ഷേപം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ

922. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം?

സാപ്തി

923. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര്?

ഫരീദ് ഖാന്‍

924. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര്?

ചാണക്യന്‍

925. നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം?

നാഗ്പൂർ

926. ഗാന്ധിജി അധ്യക്ഷനായ ഏക കോണ്ഗ്രസ് സമ്മേളനം?

1924 ലെ ബല്‍ഗാം സമ്മേളനം

927. ചാലൂക്യ വംശ സ്ഥാപകന്‍?

പുലികേശി I

928. സിന്ധു നദി ഒഴുകുന്ന ഏക സംസ്ഥാനം?

ജമ്മു-കാശ്മീർ

929. നീലഗിരി മലകള്‍ അറിയപ്പെടുന്ന വേറെ പേരെന്ത്?

കാര്‍ഡമം കുന്നുകള്‍

930. ഒട്ടകത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

ബിക്കാനീർ

Visitor-3004

Register / Login