Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

891. സൗന്ദരാനന്ദം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

892. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത്‌?

മുംബൈ

893. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ബീഹാറില്‍ നയിച്ചത് ആരാണ്?

കണ്‍വര്‍ സിംഗ്

894. പ്രത്യേക തെലുങ്കാന സംസ്ഥനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ കമ്മീഷൻ

895. വാകാട വംശ സ്ഥാപകന്‍?

വിന്ധ്യശക്തി

896. ഇന്ത്യയിൽ ആരംഭിച്ച ആദ്യ ഇരുമ്പുരുക്ക് നിർമ്മാണശാല?

കുൾട്ടി (1870)

897. 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ.?

-ഇന്ദ്രസഭ

898. ഗാന്ധി സമാധാന പുരസ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കൂടൽ കമ്മീഷൻ

899. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

900. നാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

Visitor-3469

Register / Login