Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

81. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം?

ലക്ഷദ്വീപ്

82. സഞ്ചാരികളുടെ പറുദീസാ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ

83. .നൃത്തങ്ങളുടെ രാജാവ് എന്ന വിശേഷിപ്പിക്കുന്നത്?

ഭാംഗ്ര നൃത്തം

84. ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്' – ആരുടേതാണ് ഈ വാക്കുകൾ?

ജവഹർലാൽ നെഹ്റു

85. ആൻഡമാനിലെ നിർജ്ജീവ അഗ്നിപർവ്വതം?

നാർകോണ്ടം

86. സാത്രിയ എത് സംസ്ഥാനത്തെ പ്രധാന ക്ലാസിക്കൽ നൃത്തരൂപമാണ്?

അസം

87. ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം?

ഹരിയാന

88. ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?

എസ്ബിഐ

89. പാണ്ട് വാനി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

90. മയ്യഴിയുടെ പുതിയപേര്?

മാഹി

Visitor-3387

Register / Login