Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

821. ഒറീസയുടെ പേര് ഒഡീഷ എന്നാക്കിയ വർഷം?

2011 നവംബർ 4

822. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ് ~ ആസ്ഥാനം?

ഡൽഹി

823. ശകാരി എന്നറിയപ്പെടുന്നത് ആര്?

വിക്രമാദിത്യന്‍

824. ജന്തർ മന്തർ വാനനിരീക്ഷണ നിലയം സ്ഥിതി ചെയ്യുന്നത്?

ജയ്പൂർ

825. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി?

മുഹമ്മദ് ബിന്‍ കാസിം

826. പാരീസ് ഗ്രൂപ്പ് സ്ഥാപിച്ചത്?

മാഡം ബിക്കാജി കാമ; എസ് ആർ റാണ ;വി .പി .എസ് അയ്യർ

827. മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കമ്മീഷൻ?

മീനാ കുമാരി കമ്മീഷൻ

828. രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

ഉദയ്പൂർ

829. മാഛ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

830. ബ്രഹ്മ സമാജത്തിന്‍റെ സ്ഥാപകൻ?

രാജാറാം മോഹൻ റോയ്

Visitor-3881

Register / Login