Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

751. ഇന്ത്യയുടെ കോഹിനൂർ?

അന്ധ്രാപ്രദേശ്

752. ഹികാത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ജമ്മു കാശ്മീർ

753. രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള?

പുഷ്കർ മേള (രാജസ്ഥാൻ)

754. അമർത്യസെന്നിന് അമർത്യ എന്ന പേര് നൽകിയത് ആര്?

ടാഗോർ

755. സര്‍വ്വോദയ പ്രസ്ഥാനം ആരംഭിച്ചത്?

ജയപ്രകാശ് നാരായണന്‍

756. ഇന്ത്യയില്‍ മുഖ്യമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

757. രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന സംസ്ഥാനം?

ഒഡീഷ

758. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര്?

ബാബര്‍

759. സ്വാമിനാഥൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക രംഗം

760. ടു ലൈവ്സ് ആരുടെ ആത്മകഥ ആണ്?

വിക്രം സേത്ത്

Visitor-3257

Register / Login