Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

641. സ്വപ്ന വാസവദത്ത' എന്ന കൃതി രചിച്ചത്?

ഭാസൻ

642. താൽച്ചർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

643. മഹാരാഷ്ട്രയിൽ ഗണേശ ചതുർഥി ഉത്സവം ആരംഭിച്ച നേതാവ്?

ബാലഗംഗാധര തിലക്

644. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത്?

അലാവുദ്ധീൻ ഖിൽജി

645. ലോട്ടസ് മഹൽ എന്ന ശില്പ സൗധം സ്ഥിതി ചെയ്യുന്നത്?

ഹംപി (കർണ്ണാടക)

646. പഞ്ചിമബംഗാളിൽ ഗംഗ നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ട്?

ഫറാക്ക അണക്കെട്ട്

647. കോത്താരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദ്യാഭ്യാസം

648. ബല്‍വന്ത്‌റായ്‌ മേത്ത കമ്മീഷന്‍എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്ത്‌ രാജ്‌

649. നിയമ സാക്ഷരതാ ദിനം?

നവംബർ 9

650. പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത്?

വിനോബാ ഭാവെ

Visitor-3390

Register / Login