Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

541. കുദ്രേ മുഖ്ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

542. നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് & ഓഷ്യൻ റിസേർച്ചിന്‍റെ (NCAOR) ആസ്ഥാനം?

വാസ്കോഡ ഗാമ (ഗോവ)

543. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര്?

ചാണക്യന്‍

544. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര്?

അലാവുദ്ദീന്‍ ഖില്‍ജി

545. മനാസ് നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?

റോയൽ ബംഗാൾ കടുവ

546. ഇന്ത്യന്‍ സര്‍ക്കസിന്‍റെ പിതാവ്?

വിഷ്ണു പാന്ത് ഛത്രേ

547. ദേശീയ വിദ്യാഭ്യാസ ദിനം?

നവംബർ 11

548. ബാങ്കിംഗ് കബ്യൂട്ടർവൽക്കരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

രംഗരാജൻ കമ്മീഷൻ

549. ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?

സർദാർ വല്ലഭായ് പട്ടേൽ

550. ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?

വിജയലക്ഷ്മി

Visitor-3375

Register / Login