Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

521. ഇന്ത്യയുടെ ദേശീയ ജലജീവി?

ഗംഗാഡോൾഫിൻ

522. പരശുറാം ഖുണ്ഡ് ഏത് സംസ്ഥാനത്തെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്?

അരുണാചൽ പ്രദേശ്

523. സിംലയിലെ രാഷ്ട്രപതി നിവാസിന്‍റെ പഴയ പേര്?

വൈസ് റീഗെൽ ലോഡ്ജ്

524. പഞ്ചാബിന്‍റെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

525. വുഡ്സ് ഡെസ്പാച്ച് (വിദ്യാഭ്യാസകമ്മിഷന്‍)?

1854

526. കഥാസരിത് സാഗരം' എന്ന കൃതി രചിച്ചത്?

സോമദേവൻ

527. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത്?

ശങ്കരാചാര്യർ

528. Bay Islands (ബേ ഐലന്റ്സ്) എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

529. ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം?

ഇൻസാറ്റ് -1B

530. ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്‍ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ്?

അഫ്ഗാനിസ്ഥാന്‍

Visitor-3556

Register / Login