Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

491. തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?

എണ്ണൂർ

492. സേവാ സദൻ സ്ഥാപിച്ചത്?

ബി.എം മലബാറി

493. ആദ്യ വനിത വിദേശകാര്യ സെക്രട്ടറി?

ചൊക്കില അയ്യർ

494. മുഗളന്മാരുടെ സുവർണ കാലഘട്ടം ആരുടെ ഭരണകാലമാണ്?

ഷാജഹാൻ

495. എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?

1950 ജനുവരി 26

496. 1946 ല്‍ മീററ്റില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ജെ.ബി. ക്രുപാലിനി

497. ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്?

കൽഹണൻ

498. ഓട്ടൻതുള്ളൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

499. ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റ ആത്മകഥയുടെ പേര്?

വിംഗ്സ് ഓഫ് ഫയർ

500. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്?

ഫിറോസ് ഷാ തുഗ്ലക്ക്

Visitor-3081

Register / Login