Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

461. ആദ്യ വനിതാ ഐ.എ.എസ് ഓഫീസർ?

അന്നാ മൽഹോത്ര

462. ഭാവൈ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

463. താജ്മഹലിന്‍റെ സംരക്ഷണചുമതലയുള്ള അർധസൈനിക വിഭാഗം?

സി.ഐ.എസ്.എഫ്

464. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

തെഹ്രി ഉത്തരാഖണ്ഡ്

465. ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം?

ഇൻസാറ്റ് -1B

466. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?

ഹൈദ്രാബാദ്

467. ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?

8

468. ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര?

ആരവല്ലി

469. ഇന്ത്യയിൽ അമർജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത്?

ഇന്ത്യാ ഗേറ്റ് (ന്യൂഡൽഹി)

470. ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രി?

ഗോവിന്ദ വല്ലഭ് പന്ത്

Visitor-3616

Register / Login