Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

31. മുംബൈയുടെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത്?

നരിമാൻ പോയിന്റ്

32. ഇൻഫോസിസിന്‍റെ ആസ്ഥാനം?

ബംഗലരു

33. ജയ്സാൽമർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

34. ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക്?

80.90%

35. മെൽഘട്ട് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

36. തെഹൽക്ക ഇടപാട് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

വെങ്കട സ്വാമി കമ്മീഷൻ

37. കടുവാ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

38. ശിശു നാഗവംശ സ്ഥാപകന്‍?

ശിശു നാഗൻ

39. ന്യൂനപക്ഷ അവകാശ ദിനം?

ഡിസംബർ 18

40. മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്‍മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര്?

കല്പന ചൗള

Visitor-3463

Register / Login