Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

341. ബംഗാളിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ദാമോദാർ

342. ലോകത്തിന്‍റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഋഷികേശ്

343. സിക്കിമിന്‍റെ സംസ്ഥാന മൃഗം?

ചെമ്പൻ പാണ്ട

344. നാവിക സേനാ ദിനം?

ഡിസംബർ 4

345. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത?

അരുന്ധതി റോയ്

346. ഇന്ത്യയില്‍ ഗവര്‍ണര്‍ ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

347. ദാഹികാല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

മഹാരാഷ്ട്ര

348. പെൻഷനേഴ്സ് പാരഡൈസ്?

ബംഗലൂരു

349. ശ്രീരാമന്‍റെ ജന്മസ്ഥലം?

അയോദ്ധ്യ

350. ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്?

താരാശങ്കർ ബന്ധോപാധ്യായ

Visitor-3648

Register / Login