Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

301. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം?

വിജയവാഡ

302. കെ.കെ നരേന്ദ്രൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിമിലെയർ

303. ഭൂമിയുടെ ഏത് അര്‍ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?

ഉത്തരാര്‍ദ്ധഗോളത്തില്‍

304. ബന്നാർഘട്ട് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

305. ഖാസി; ഗാരോ; ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

306. പൗര ദിനം?

നവംബർ 19

307. ബി.എസ്.എഫ് രൂപികൃതമായ വർഷം?

1965

308. പല മാവു വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

309. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം?

ചണ്ഡിഗഢ്

310. ക്വിറ്റ്‌ ഇന്ത്യ ദിനമായി ആചരിക്കുന്ന ദിവസം?

ആഗസ്ത് 9

Visitor-3250

Register / Login