Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

21. ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?

8

22. പഞ്ചാബിന്‍റെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

23. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്?

2016-Sep-4

24. ഇന്ത്യയുടെ സ്വിറ്റ്സർലണ്ട്?

കാശ്മീർ

25. കേരള സിംഹം എന്നറിയപ്പെടുന്നത്?

പഴശ്ശിരാജ

26. കബനി നദിയുടെ ഉത്ഭവം?

തൊണ്ടാർ മുടി

27. പാരീസ് ഗ്രൂപ്പ് സ്ഥാപിച്ചത്?

മാഡം ബിക്കാജി കാമ; എസ് ആർ റാണ ;വി .പി .എസ് അയ്യർ

28. വംഗദേശം എന്നറിയപ്പെട്ടിരുന്നത്?

പശ്ചിമ ബംഗാൾ

29. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

തമിഴ്നാട്

30. സിന്ധു നദീതട കേന്ദ്രമായ 'രൺഗപ്പൂർ' കണ്ടെത്തിയത്?

എം.എസ് വാട്സ് (1931)

Visitor-3957

Register / Login