Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

191. ദുദുമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

മഹാ കുണ്ഡ്‌ നദി (ഒഡീഷ)

192. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി?

മുഹമ്മദ് ഗസ്നി

193. ജനഗണമന ദേശിയ ഗാനം)ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

കൽക്കട്ട സമ്മേളനം (1911)

194. ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1526

195. ജവഹർ രോസ്ഗർ യോജന ആരംഭിച്ചത്?

രാജീവ് ഗാന്ധി

196. ഇന്ത്യയിൽ ഏറ്റവും വലിയ വസതി?

രാഷ്ട്രപ്രതി ഭവൻ

197. മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ്?

ടിപ്പു സുൽത്താൻ

198. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി?

ഫാഹിയാന്‍

199. ഖുറം എന്നറിയപ്പെടുന്നത് ആര്?

ഷാജഹാന്‍

200. സിന്ധു നദീതട കേന്ദ്രമായ 'സുൽകോതാഡ' കണ്ടെത്തിയത്?

ജഗത്പതി ജോഷി (1972)

Visitor-3574

Register / Login