Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1361. തമിഴ് സിനിമാ വ്യവസായത്തിന്‍റെ തലസ്ഥാനം?

കോടമ്പാക്കം

1362. ഏറ്റവും വലിയ നദീജന്യ ദ്വീപ്?

മാ ജുലി; ബ്രഹ്മപുത്ര

1363. ബൈബിൾ ആദ്യമായി തർജ്ജിമ ചെയ്യപ്പെട്ട ഏഷ്യൻ ഭാഷ?

തമിഴ്

1364. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?

മധ്യപ്രദേശ്

1365. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ഉത്തരവാദിത്വം ആർക്കാണ്?

കോടതികൾ

1366. തമിഴ് നാടിന്‍റെ സംസ്ഥാന മൃഗം?

വരയാട്

1367. ഉസ്താദ് അല്ലാ രഖ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തബല

1368. പോർട്ട് ബ്ലെയർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആൻഡമാൻ

1369. 1984 ലെ സിക്ക് വിരുദ്ധ കലാപങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

നാനാവതി കമ്മീഷൻ

1370. U.N ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ ഇന്ത്യന്‍ വനിത?

മാതാ അമൃതാനന്ദമയി

Visitor-3752

Register / Login