Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1221. രാധാകൃഷ്‌ണൻ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1948-1949

1222. ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

ഇടുക്കി

1223. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?

25 വയസ്സ്

1224. മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം?

പാലാർ നദി

1225. ഭാഗ്യനഗരത്തിന്‍റെ പുതിയപേര്?

ഹൈദ്രാബാദ്

1226. ഗംഗൈ കൊണ്ടചോളൻ എന്നറിയപ്പെടുന്നത്?

രാജേന്ദ്ര ചോളൻ

1227. പിന്നോക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?

ഡോ.മൻമോഹൻ സിങ്

1228. വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി?

രാജീവ് ഗാന്ധി

1229. ലീലാ സേത്ത് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ )

1230. അച്ചടി യുടെ പിതാവ്?

ജെയിംസ് ഹിക്കി

Visitor-3701

Register / Login