Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

111. തെഹ് രി അണക്കെട്ട് നിർമ്മാണത്തിൽ സഹായിച്ച രാജ്യം?

റഷ്യ

112. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

പച്ച

113. പെഞ്ച് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

114. പ്രാചീന കാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

അസം

115. ഏറ്റവുമധികം ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

116. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര്?

ജോണ്‍ കമ്പനി

117. പ്രഗതി മൈതാനം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

118. 1911 ല്‍ കൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ബി എൻ.ധാർ

119. ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

ക്ലമന്റ് ആറ്റിലി

120. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്?

കൊൽക്കത്ത

Visitor-3612

Register / Login