Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

101. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ~ ആസ്ഥാനം?

മുംബൈ

102. ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

കിരൺ ബേദി

103. ആന്ധ്രാ കേസരി എന്നറിയപ്പെടുന്ന വ്യക്തി?

റ്റി.പ്രകാശം

104. ഗാന്ധാരം രാജവംശത്തിന്‍റെ തലസ്ഥാനം?

തക്ഷശില

105. സെല്ലുലാർ ജയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ചത്?

1906 മാർച്ച് 10

106. ടാൻസൻ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

107. റോഹ്താങ്ങ് ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

108. ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട് (കാവേരി നദി)

109. യങ് ഗാന്ധി എന്നറിയപ്പെടുന്നത്?

ഹരിലാൽ ഗാന്ധി

110. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം?

ലുംബിനി; BC 563

Visitor-3708

Register / Login