Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1081. പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

1082. ദേശീയ സുരക്ഷാ ദിനം?

മാർച്ച് 4

1083. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം?

സിംഹം

1084. രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1085. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാത?

NH 7 (വാരണാസി- കന്യാകുമാരി)

1086. ഇലക്ഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ദിനേശ് ഗോസ്വാമി കമ്മീഷൻ

1087. റോഹിയ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1088. ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം?

ചന്ദ്രയാൻ-1?

1089. Institute of Rural Management സ്ഥിതി ചെയ്യുന്നത്?

ആനന്ദ് (ഗുജറാത്ത്)

1090. സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം?

ഗുജറാത്ത്

Visitor-3513

Register / Login