Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1061. പഞ്ചാബ്‌ സിംഹം എന്നറിയപ്പെടുന്നത്‌?

ലാലാ ലജ്പത് റായി

1062. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം?

ലോത്തല്‍

1063. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്‍റെ സംസ്ഥാന പക്ഷിയാണ് മയില്‍?

ഒഡീഷ

1064. ഭക്രാ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

ഹിമാചൽ പ്രദേശ്

1065. നാസിക് സ്ഥിതി ചെയ്യുന്ന നദീതീരം?

ഗോദാവരി

1066. സർക്കാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ

1067. Kumbhalgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1068. ഒഡീസി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

1069. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം?

ജൃംഭികാ ഗ്രാമം

1070. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്?

സമുദ്രഗുപ്തൻ

Visitor-3757

Register / Login